tag:blogger.com,1999:blog-8150473408440964501.post6381715231729506998..comments2011-11-05T23:47:32.965-07:00Comments on socialcritic: ആദര്‍ശവാനായ അച്യുതാനന്ദന്ravihttp://www.blogger.com/profile/11442121630575238896noreply@blogger.comBlogger3125tag:blogger.com,1999:blog-8150473408440964501.post-27725860354926125242011-11-05T23:47:32.965-07:002011-11-05T23:47:32.965-07:00കുഞ്ഞാലിക്കുട്ടിയുടെ ഐ പാഡ് വി എസ് നിരസിച്ചു.<a href="http://www.our-kerala.com/kerala-news/vs-refused-to-accept-kunjalikkuttys-ipode-/5432.html" rel="nofollow">കുഞ്ഞാലിക്കുട്ടിയുടെ ഐ പാഡ് വി എസ് നിരസിച്ചു.</a>സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-8150473408440964501.post-52743820793535096312011-11-05T23:46:07.997-07:002011-11-05T23:46:07.997-07:00കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ചെലവിലല്ല, സര്‍ക്കാര്‍...കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ചെലവിലല്ല, സര്‍ക്കാര്‍ ചെലവിലാണ് സമ്മാനം വാങ്ങിയതെന്ന് പത്രവാര്‍ത്തയില്‍ കാണുന്നു. സ്പീക്കറുടെ സമ്മാനമാണെന്ന് കരുതിയാണ് വി എസ് പൊതി പൊളിക്കാന്‍ സമ്മതിച്ചതെന്നും എന്നാല്‍ കുഞ്ഞാലിക്കുട്ടി വകയാണെന്ന് മനസ്സിലായപ്പോള്‍ തിരികെ നെല്കിയെന്നും പത്രവാര്‍ത്തയിലുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക് മൊബൈല്‍ ഫോണ്‍ ഇതുപോലെ നല്‍കിയെന്നും അറിയുന്നു. ഒരുപക്ഷേ സര്‍ക്കാര്‍ ഫണ്ടാണെന്ന കാരണത്താലാകാം ഇടതുക്ഷ എം എല്‍ എ മാര്‍ ഈ സമ്മാനം സ്വീകരിച്ചതെന്ന് കരുതാം.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-8150473408440964501.post-14554084950718977492011-11-05T23:31:49.487-07:002011-11-05T23:31:49.487-07:00സമ്മാനംനല്കല് കലാപരിപാടിക്ക് കുഞ്ഞാലിക്കുട്ടി ചു...സമ്മാനംനല്കല് കലാപരിപാടിക്ക് കുഞ്ഞാലിക്കുട്ടി <b>ചുരുങ്ങിയത് 56 ലക്ഷം</b> രൂപയെങ്കിലും ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇത്രയും തുക സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിച്ചത് അതില്‍ നിന്ന് കിട്ടുന്ന പുണ്യം കൊണ്ട് സ്വര്‍ഗത്തില്‍ പോകാം എന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നതുകൊണ്ടാണെന്ന് ധരിച്ചുവശായ നിഷ്കളങ്കരാണ് കമ്മ്യൂണിസ്റ്റുകാര്‍ അടക്കമുള്ള എം എല്‍ മാര്‍ എന്ന് കരുതാന്‍ മാത്രം പൊട്ടന്മാരാണ് വോട്ടര്‍മാര്‍ എന്ന് അവര്‍ കരുതുന്നുവോ ആവോ! വെറുത കിട്ടിയാല്‍ മമ്മദ് കുമ്മായവും തിന്നുമെന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍. ഇത് കുമ്മായം തിന്നലല്ല, അമേദ്യഭോജ്യമാണ്. അത് നിരസിക്കാന്‍ മാത്രം മാനസികവളര്‍ച്ച കാണിച്ച സ: വി എസ് അടക്കമുള്ള എം എല്‍ എ മാര്‍ക്ക് എല്ലാ അഭിവാദ്യങ്ങളും.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com